» കിമ്മിനോട് കടുപ്പിച്ച് ട്രംപ്: ഉത്തര കൊറിയ ഭീഷണി, ഉപരോധം തുടരും
23/06/18 07:11 from Latest News
വാഷിങ്ടൻ‌∙ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തര കൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകം ഇനി കൂടുതൽ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേ...

» ഉരുള്‍ പൊട്ടിയിടത്ത് വീണ്ടും റിസോർട്ട്; ഉടമ പി.വി.അന്‍വറിന്‍റെ പാര്‍ക്കിലെ ജീവനക്കാരൻ
23/06/18 07:11 from Latest News
കോഴിക്കോട് ∙ കക്കാടംപൊയിലില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ സ്ഥലത്തോടു ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മാണം. നായാടംപൊയില്‍ കുന്നിനു മുകളിലാണ് കീഴ്ക്കാംതൂക്കായ കൊടുംവനത്തില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നത്. പി.വി. അന്‍...

» മഹാരാജാവിന് മെയ്ക്കോവർ; ഭക്ഷണവും യാത്രയും ആഡംബരം, നിരക്ക് മാറില്ല
23/06/18 07:02 from Latest News
ന്യൂഡൽഹി ∙ രാജകീയമാകാൻ എയർ ഇന്ത്യ. രാജ്യാന്തര സർവീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കു വ്യത്യസ്തമായ യാത്ര സമ്മാനിക്കാൻ എയർഇന്ത്യ ഒരുങ്ങി. നൽകുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്കരിച്ചാണു ‘...

» ബവ്റിജസ് കോര്‍പറേഷനെ പൂട്ടിക്കാന്‍ ബാറുടമകൾ? എംഡിയുടെ കത്ത് പുറത്ത്
23/06/18 06:50 from Latest News
തിരുവനന്തപുരം ∙ ബാറുടമകള്‍ പ്രദേശവാസികളെ ഇളക്കിവിട്ട് ബവ്റിജസ് കോര്‍പറേഷന്‍റെ മദ്യശാലകള്‍ പൂട്ടിക്കുന്നതായി ആരോപിച്ച് ബെവ്കോ എംഡി എച്ച്.വെങ്കിടേശ് സര്‍ക്കാരിനു കത്തയച്ചു. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴിയില്‍ ദിവസം 15 ലക്ഷം രൂപ വരുമ...

» ഉരുൾ പൊട്ടിയ വെറ്റിലപ്പാറയില്‍ ക്വാറി; 35 കുടുംബങ്ങള്‍ക്ക് ഭീഷണി
23/06/18 06:47 from Latest News
മലപ്പുറം ∙ ഉരുൾപൊട്ടലുണ്ടായ അരീക്കോട് വെറ്റിലപ്പാറയില്‍ വീണ്ടും ക്വാറിക്കു നീക്കം. ഉരുള്‍പൊട്ടലിന് കാരണമാകുംവിധം മണ്ണുമലയുണ്ടാക്കിയ ക്വാറിമാഫിയയാണ് തൊട്ടു മീതെയുളള മലനിര പൊട്ടിക്കാന്‍ ശ്രമം തുടങ്ങിയത്. സഹ്യപര്‍വത നിരയിലെ ഉയരം കൂടിയ ചെക്ക...

» യുഎസിൽ നിന്ന് 1000 വിമാനം വാങ്ങാൻ ഇന്ത്യ; പ്രതിവർഷം 5 ബില്യൻ‌ ഡോളറിന്റെ ഇടപാട്
23/06/18 06:17 from Latest News
ന്യൂഡൽഹി∙ വിവിധ രാജ്യങ്ങൾ അമേരിക്കയുമായി വ്യാപാരയുദ്ധം തുടരുന്നതിനിടെ, അടുത്ത എട്ടു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 1000 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. സിവിലിയൻ എയർക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങൾ വാങ്ങുന്നതിനാണു ധാരണയായത്. കൂടാതെ പെട്...

» കേസ് നടത്താൻ ഭിക്ഷാടനവുമായി വയൽക്കിളികൾ; കീഴാറ്റൂരിൽ ‘പ്രതിഷേധാഗ്നി’
23/06/18 06:16 from Latest News
തളിപ്പറമ്പ്∙ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ പങ്കെടുത്തവരുടെ പേരിൽ പിഴശിക്ഷ ഉൾപ്പെടെ ചുമത്തിയ പൊലീസ് നീക്കത്തിനെതിരെ ഭിക്ഷാടന സമരവുമായി വയൽക്കിളി പ്രവർത്തകർ. ദേശീയപാത ബൈപ്പാസിനു കീഴാറ്റൂരിലെ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തതിനാണ് 49 ...

» ഹാപുർ കൊലപാതകം: പൊലീസ് വാദം തെറ്റ്, ഗോഹത്യ സ്ഥിരീകരിച്ച് വിഡിയോ
23/06/18 05:58 from Latest News
ഹാപുർ∙ ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തിൽ ജനക്കൂട്ടം 45കാരനെ തല്ലിക്കൊന്നതു ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്ത്. ആള്‍ക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വ...

» നിർത്താറായി, സല്യൂട്ട് എന്ന അനാചാരം
23/06/18 05:44 from Latest News
ഇറ്റലിയിലെ വലെൻസ എന്നിടത്ത്, അവരുടെ സായുധസേനയെ പരിശീലിപ്പിക്കുന്ന ഉന്നതകേന്ദ്രത്തിൽ ഒരിക്കൽ പോയിരുന്നു. അവിടത്തെ കമൻഡാന്റ് കേണൽ, സെന്റർ കഫെറ്റീരിയയിൽ ഞങ്ങളെ കൊണ്ടുപോയത് ഓർക്കുന്നു. അവിടെ സാദാ സൈനികർ മുതൽ കേണൽ, ക്യാപ്‌റ്റൻ, മേജർ റാങ്കുകാര...

» അറിയുക, പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വ്യത്യസ്തം!
23/06/18 05:44 from Latest News
ലോകമെമ്പാടുമുള്ള സുരക്ഷാ–പൊലീസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കേരളീയൻ എന്ന നിലയിൽ, ഇക്കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ലജ്ജാവഹവും തികച്ചും അസ്വീകാര്യവുമായി തോന്നി. വികസിത രാജ്യങ്ങളിൽ ...

Powered by Feed Informer