» പ്രളയബാധിത പ്രദേശങ്ങള്‍ കണ്ട്‌ യൂസഫലി; ദുരിതാശ്വാസ നിധിയിലേക്ക് 18 കോടി
20/08/18 04:00 from mathrubhumi.latestnews.rssfeed
കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി യൂസഫലി ആകാശ നിരീക്ഷണം നടത്തി. ഹെലികോപ്ടറിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വളരെ ദുഃഖകരവും വേദനാജനകവുമായകാഴ്ചയാണ് കണ്ടുക്കൊണ്ടിര...

» പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സെപ്തംബര്‍ ആദ്യവാരം വിതരണം ചെയ്യും
20/08/18 04:00 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: പ്രളയത്തിൽ സ്കൂൾ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവർക്ക് സെപ്തംബർ ആദ്യ വാരം തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യും. പാഠ പുസ്തകങ്ങളും യൂണിഫോമും ആവശ്യമുള്ളവർ ഈ മാസം 31-ന് മുമ്പ് സ്കൂളിൽ അറിയിക്കണം. യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായിട്ട്ന...

» ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു| Live Update
20/08/18 04:00 from mathrubhumi.latestnews.rssfeed
പൈനാവ്: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു.2401.80അടിയാണ് നിലവിലെ ജലനിരപ്പ്.അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവിൽ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകൾ 1.9 മീറ്ററായി താഴ്ത്തി. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്...

» ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു; കൃത്യമായ കണക്കുകളില്ല
20/08/18 04:00 from mathrubhumi.latestnews.rssfeed
ആലപ്പുഴ: പ്രളയദുരിതത്തിൽ നിന്ന് സംസ്ഥാനത്തൊട്ടാകെ ശമനം വന്നിട്ടും ചെങ്ങന്നൂരിൽ മാറ്റമില്ലാതെ തുടരുന്നു. ഇപ്പോളും നൂറുകണക്കിന് പേർ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിലാ...

» പ്രളയദുരിതാശ്വാസം; വാഗ്ദാനം 450 കോടി രൂപയായി
20/08/18 04:00 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം ഏകദേശം 450 കോടിരൂപ. ഇതിൽ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.ഓഗസ്റ്റ് 13 മുതലാണ് പ്...

» മിച്ചം കിട്ടിയത് ജീവൻമാത്രം; കുട്ടനാട്ടിൽ ഒന്നും ബാക്കിയില്ല
20/08/18 04:00 from mathrubhumi.latestnews.rssfeed
: കുട്ടനാട്ടിൽ ഒന്നും ബാക്കിയില്ല. നോക്കെത്താദൂരം പ്രളയജലം മാത്രം. വെള്ളമൊഴിയുമ്പോൾ പാലങ്ങൾ മാത്രമാകും ബാക്കി. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഇനിയെല്ലാം ആദ്യമേ തുടങ്ങണം. കഴുത്തൊപ്പം വെള്ളത്തിൽനിന്ന് കരകയറിയ പുളിങ്കുന്ന് കായൽപ്പുറം തൈത്തറ...

» ഷൂട്ടിങ്ങില്‍ രവി കുമാറും ദീപക് കുമാറും ഫൈനലില്‍; സിന്ധുവിന് വിജയത്തുടക്കം | Live Blog
20/08/18 04:00 from mathrubhumi.latestnews.rssfeed
ഏഷ്യൻ ഗെയിംസ് രണ്ടാം ദിവത്തെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-al...

» മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പോസ്റ്റ്: പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു
20/08/18 04:00 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സൈനികവേഷധാരി ...

» ഇവർ കടലിന്റെ മക്കൾ... നാടിന്റെ രക്ഷകർ
20/08/18 04:00 from mathrubhumi.latestnews.rssfeed
കൊച്ചി: മലപ്പുറം ജില്ലയിലെ കടലോരത്തുനിന്നു തുടങ്ങിയതാണ് അവരുടെ രക്ഷായാത്ര. കുത്തിയതോട്, ആലുവ, പറവൂർ പ്രദേശങ്ങളിൽ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സാധ്യമായ ഇടങ്ങളിലൊക്കെ അവർ രക്ഷയുടെ തുഴയെറിഞ്ഞെത്തി.വ്യാഴാഴ്ച മലപ്പുറത്തുനിന്ന് ലോറിയിൽ വള്ളങ്ങളും ...

» ജെയ്‌സലിന്റെ പുറത്തു ചവിട്ടി അവർ ജീവിതത്തിലേക്ക്
20/08/18 04:00 from mathrubhumi.latestnews.rssfeed
മലപ്പുറം: ദുരന്തങ്ങൾ വരുമ്പോഴാണ് ശരിക്കുള്ള മനുഷ്യരെ തിരിച്ചറിയുന്നതെന്ന ചൊല്ല് ജെയ്‌സലിനെപ്പോലുള്ളവരുടെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാവുകയാണ്.ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജയ്‌സലും കൂട്ടുകാരും ബോട്ടുമായി ര...

» ഘടികാരങ്ങൾ നിലച്ച സമയം... പുലർച്ചെ 1.15
20/08/18 04:00 from mathrubhumi.latestnews.rssfeed
ആറന്മുള: വീടിന്റെ പൊളിഞ്ഞ മേൽക്കൂരയ്ക്കിടയിൽനിന്ന് അദ്ദേഹം ഒരു ക്ലോക്ക് പുറത്തെടുത്തു. സമയം. 1.15. ഓഗസ്റ്റ് 16-ന് പുലർച്ചെ 1.15 അവർക്ക് മറക്കാനാവില്ല. കേരളത്തിനും പത്തനംതിട്ടയ്ക്കും ഇൗ പ്രദേശത്തിനും. ദേശത്തെ വിഴുങ്ങിയ പ്രളയത്തിന്റെ തുടക്...

» ഇവനാണ്, ഇവനാണ് രക്ഷകൻ
20/08/18 04:00 from mathrubhumi.latestnews.rssfeed
കൊച്ചി: ടോറസ് ലോറികളെ ഭീതിയോടെ കണ്ടിരുന്ന ജനങ്ങൾ ഇന്ന് പ്രതീക്ഷയോടെയാണ് അവയെ കാത്തിരിക്കുന്നത്. ‘ആളെക്കൊല്ലി’ എന്ന ചീത്ത പേര് അവർ രക്ഷകരെന്ന് തിരുത്തി. പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മറ്റ് വാഹനങ്ങൾ പാതിവഴിയിൽ ശ്രമം അവസാനിപ്പിക്കുന്പ...

» മലപ്പുറം മുതൽ കോഴിക്കോട് വരെ ബസ്‌ഡ്രൈവർതന്നെ കണ്ടക്ടർ
20/08/18 04:00 from mathrubhumi.latestnews.rssfeed
കോഴിക്കോട്: മലപ്പുറത്തുനിന്ന് കോഴിക്കോട് വരെ ടിക്കറ്റ് മുറിക്കുകയും വാഹനമോടിക്കുകയും ചെയ്ത് കെ.എസ്.ആർ.ടി.സി. െെഡ്രവർ. മലപ്പുറം ഡിപ്പോയിലെ ശെൽവരാജാണ് എ.സി. ലോഫ്ളോർ ചിൽബസ്സിൽ ഒരേസമയം കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലിയെടുത്തത്. യാത്രികരെല്ല...

» കേരളം കര കയറുന്നു പ്രത്യാശയിലേക്ക്
20/08/18 04:00 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: തുടർച്ചയായ രണ്ടാംദിവസവും മഴ കരുണ കാണിച്ചതോടെ കേരളം പ്രളയത്തിന്റെ പിടിയിൽനിന്ന് പതിയെ മോചനം നേടുന്നു. എന്നാൽ, പ്രളയക്കെടുതിയിലാണ്ട ചെങ്ങന്നൂരും കുട്ടനാടുമൊന്നും വെള്ളം പൂർണമായി ഇറങ്ങാതെ ദുരിതത്തിന്റെ ആഴം വ്യക്തമാവില്ല. ദ...

» സഹായ പ്രവാഹം: കേന്ദ്ര വക 50000 മെട്രിക്ക് ഭക്ഷ്യ ധാന്യങ്ങള്‍
20/08/18 04:00 from mathrubhumi.latestnews.rssfeed
ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സഹായങ്ങളുടെ പ്രവാഹം. കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കേരളത്തിന് സഹായ വാഗ്ദാനങ്ങൾ നൽകുന്നത്. ക...

» ദുരിതബാധിതര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് സഹായം - Live Updates
20/08/18 04:00 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: ദുരിതബാധിതർക്ക് തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് സഹായം ലഭ്യമാക്കും. വീടുകൾ താമസ യോഗ്യമാക്കുന്നതിനടക്കം പോലീസിനെ വിന്യസിക്കാൻ ഡി.ജി.പി നിർദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് 40,000ത്തോളം പോലീസുകാരെ വിന്യസിക്കും. അതിനിടെപ്രളയ ബ...

» ലീഡ് 250 കടന്നു; ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ
20/08/18 04:00 from mathrubhumi.latestnews.rssfeed
ട്രെൻഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കമിട്ട ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 124റൺസ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 292റൺസായി....

» ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് സൈക്ലിംഗ് ലോകകപ്പ് മെഡല്‍; താരമായി 17-കാരന്‍
20/08/18 04:00 from mathrubhumi.latestnews.rssfeed
ഐഗിൾ (സ്വിറ്റ്സർലൻഡ്): ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി സൈക്ലിംഗ് ലോകകപ്പ് മെഡൽ നേടിത്തന്ന് 17-കാരൻ. ആൻഡമാൻ നിക്കോബാർ സ്വദേശിയായ ഈശോ ആൽബനാണ് ഇന്ത്യയ്ക്കായി ആദ്യ ജൂനിയർ സൈക്ലിംഗ് ലോകകപ്പ് മെഡൽ നേടിയത്. ഓഗസ്റ്റ് 16-ന് സ്വിറ്റ്സർലൻഡിലെ ഐഗി...

» ദുരിതാശ്വാസ ക്യാമ്പിലേക്ക് നിര്‍ബന്ധ പിരിവ്; എതിര്‍ത്ത കടക്കാരനെ ആക്രമിച്ചു
20/08/18 04:00 from mathrubhumi.latestnews.rssfeed
ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് 500 ജോഡി ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് എത്തിയവർ കടയുടമയെ ആക്രമിച്ചു. നാരകത്തറ ജങ്ഷനിലെ ലക്ഷ്മി ഫുട്ട് വെയറിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ കടയുടമ കുമാരപുര...

» പ്രളയദുരിതം: ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാസത്തെ മാസ്റ്റര്‍ പ്ലാന്‍
19/08/18 16:19 from mathrubhumi.latestnews.rssfeed
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതത്തെ തുടർന്ന് അടുത്ത ഒരു മാസത്തേക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായി. മന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ സ്...

» കുടകിലും ദുരിതപ്പെയ്ത്ത്, കെട്ടിടങ്ങള്‍ നിലംപൊത്തി, വ്യാപക മണ്ണിടിച്ചില്‍
19/08/18 16:19 from mathrubhumi.latestnews.rssfeed
കൂർഗ്: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതികൾ നേരിടുമ്പോൾഅയൽപ്രദേശമായ കുടകിലും കനത്ത മഴയിൽ വൻ നാശം.നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. പല സ്ഥലങ്ങളിലും ഉരുൾപൊട്ടി. മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-ബെംഗളൂരു റൂട്ടിൽ ഗതാഗതം സ്തംഭ...

» ദുരിതാശ്വാസം: ബാര്‍ അസ്സോസിയേഷന്‍ ഹാള്‍ നല്‍കിയില്ല, കളക്ടര്‍ അനുപമ ഇടപെട്ട് പൂട്ട് പൊളിച്ചു
19/08/18 16:19 from mathrubhumi.latestnews.rssfeed
തൃശ്ശൂർ: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകിയില്ല. മുറികൾ തുറന്ന് നൽകാൻ തൃശൂരിലെ ബാർ അസോസിയേഷൻ വിസമ്മതിച്ചതോടെ കളക് ടർ നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചെടുക്കുകയായിരുന്നു. മഴക്...

» അമിതവില ഈടാക്കിയത് ചോദ്യം ചെയ്തവര്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം
19/08/18 16:19 from mathrubhumi.latestnews.rssfeed
കൊച്ചി: പച്ചക്കറിക്ക് അമിതവില ഈടാക്കിയത് ചോദ്യം ചെയ്തവരെ കടയിലെ ജീവനക്കാർ കൈയേറ്റം ചെയ്തതായി പരാതി. എറണാകുളം പാലാരിവട്ടത്തെ ഒരു കടയിലാണ് സംഭവം. ഇതേ തുടർന്ന് മർദ്ദിച്ച കടയിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രളയക്കെടുതിക്കിടെ കൊച്ച...

» ഗുസ്തിയില്‍ സ്വര്‍ണനേട്ടവുമായി ബജ്‌റംഗ് പുനിയ; ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം
19/08/18 16:19 from mathrubhumi.latestnews.rssfeed
ജക്കാർത്ത: ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണ നേട്ടവുമായി ഇന്ത്യ. 65 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബജ്റംഗ് സ്വർണം നേടിയത...

» സജിത മഠത്തിലിന്റെ അമ്മ അന്തരിച്ചു
19/08/18 16:19 from mathrubhumi.latestnews.rssfeed
കോഴിക്കോട് : നടിയും നാടക പ്രവർത്തകയുമായ സജിത മഠത്തിലിന്റ അമ്മ സാവിത്രി(77) അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്നു. സജിത തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അമ്മയുടെ വിയോഗ വാർത്ത അറിയിച്ചത്.

Powered by Feed Informer